കേന്ദ്രീയ വിദ്യാലയങ്ങളിലെ ഇന്നത്തെ പരീക്ഷ മാറ്റി
Thursday, March 30, 2017 12:31 PM IST
തിരുവനന്തപുരം: ഇന്നു നടത്താനിരുന്ന പത്താം ക്ലാസിലെ ഇംഗ്ലീഷ് സ്കൂള്‍ ബേസ്ഡ് പരീക്ഷകള്‍ നാളത്തേക്കു മാറ്റിവച്ചതായി കേന്ദ്രീയ വിദ്യാലയ സംഘടൻ എറണാകുളം റീജണ്‍ ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.