ഒ​ന്നാം വ​ര്‍​ഷ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി ഫ​ലം 31ന്
Sunday, May 28, 2017 12:03 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മാ​​ര്‍​ച്ചി​​ല്‍ ന​​ട​​ന്ന ഒ​​ന്നാം വ​​ര്‍​ഷ ഹ​​യ​​ര്‍​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം 31ന് ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. അ​​ന്നു ര​​ണ്ടു മു​​ത​​ല്‍ www.keralar esults.nic.in, ww w.dhsek erala.gov.in എ​​ന്നീ വെ​​ബ്സൈ​​റ്റു​​ക​​ളി​​ല്‍ ഫ​​ലം ല​​ഭ്യ​​മാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.