ഡോ. എം.​വി. പൈ​ലി അ​വാ​ര്‍​ഡ് ഡോ. ​കു​ഞ്ചെറി​യ​യ്ക്ക്
ഡോ. എം.​വി. പൈ​ലി അ​വാ​ര്‍​ഡ് ഡോ. ​കു​ഞ്ചെറി​യ​യ്ക്ക്
Thursday, July 20, 2017 1:33 PM IST
ക​​​ള​​​മ​​​ശേ​​​രി: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച വി​​​ദ്യാ​​​ഭ്യാ​​​സ വി​​​ച​​​ക്ഷ​​​ണ​​​നു കൊ​​​ച്ചി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ന​​​ല്‍​കി​​​വ​​​രു​​​ന്ന പ്ര​​​ഫ. എം.​​​വി. പൈ​​​ലി അ​​​വാ​​​ര്‍​ഡ് കേ​​​ര​​​ള ടെ​​​ക്‌​​​നോ​​​ള​​​ജി​​​ക്ക​​​ല്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി വൈ​​​സ്ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​കു​​​ഞ്ചെറി​​​യ പി. ​​​ഐ​​​സ​​​ക്കി​​​ന്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും ഉ​​​ള്‍​പ്പെ​​​ടു​​​ന്ന​​​താ​​​ണു പു​​​ര​​​സ്‌​​​കാ​​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.