ദൈവശാസ്ത്ര കോഴ്സ്
Monday, September 18, 2017 11:52 AM IST
കോട്ടയം: ഒക്ടോബറിൽ വടവാതൂർ പൗരസ്ത്യവിദ്യാപീഠം സമർപ്പിതർക്കായി ആറുമാസം നീണ്ടുനിൽക്കുന്ന ദൈവശാസ്ത്രകോഴ്സ് ആരംഭിക്കും. മാസാദ്യ ശനിയാഴ്ചകളിലാണ് ക്ലാസ്. പൗരസ്ത്യ വിദ്യാപീഠത്തിലെയും വടവാതൂർ സെമിനാരിയിലെയും അധ്യാപകരാണ് കോഴ്സ് നയിക്കുന്നത്. പൂർത്തിയാക്കുന്നവർക്ക് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും. ചേരാനാഗ്രഹിക്കുന്നവർ 30-നു മുന്പായി andre [email protected] എന്ന വിലാസത്തിൽ പേര് രജിസ്റ്റർ ചെയ്യണം.