ജോൺ കൊല്യാവിന് അവാർഡ്
Friday, October 20, 2017 11:38 AM IST
പാലാ: സി.ജെ. മാടപ്പാട്ട് ബൈബിൾ സാഹിത്യ അവാർ ഡിന് ജോൺ കൊല്യാവ് (പെരുവ, കോട്ടയം) അർഹനായി. ’നീതിമാനും പരീക്ഷണങ്ങൾക്ക് അതീതനല്ല’ എന്ന ബൈബിൾ വിഷയത്തെ അടിസ്ഥാനമാക്കി രചിച്ച ഖണ്ഡകാവ്യത്തിനാണ് അവാർഡ്.
10001 രൂപയും പ്രശസ്തിപത്രവും ഉൾക്കൊള്ളുന്നതാണ് അവാർഡ്.
ചങ്ങനാശേരി ചെറുകുടൂർ ലിജി സോജൻ പ്രോത്സാഹന സമ്മാനത്തിന് അർഹനായി.