ജീവാലയയിൽ ബേബിഷൈൻ റിട്രീറ്റ്
Monday, October 23, 2017 12:52 PM IST
കൊച്ചി: കാലടി ജീവാലയ ഫാമിലി പാർക്കിൽ ഗർഭവതികൾക്കും ആകാൻ ആഗ്രഹിക്കുന്ന ദന്പതികൾക്കുമായി -ബേബിഷൈൻ റിട്രീറ്റ്- നവംബർ മൂന്നു മുതൽ അഞ്ചു വരെ നടക്കും. പ്രവേശനം ആദ്യം ബുക്ക് ചെയ്യുന്ന 25 ദന്പതികൾക്കു മാത്രം. ഫോൺ: 9446744111, 9387074649 0484 2462607.