കോ​ട്ട​യം: എ​സ്എ​ച്ച് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ആ​ശു​പ​ത്രി​യി​ൽ എ​സ്എ​ച്ച് പ്രോ​ക്ടോ​ള​ജി കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൈ​ൽ​സ്, ഫി​സ്റ്റു​ല, ഫി​ഷ​ർ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും തു​ട​ർ​ചി​കി​ത്സ​യും ന​വം​ബ​ർ 16 വ​രെ ന​ട​ക്കും.