സജി ബഷീറിനു പുനർനിയമനം: ഹർജി വിധി പറയാൻ മാറ്റി
Saturday, January 20, 2018 1:54 AM IST
കൊച്ചി: സിഡ്കോ മുൻ എംഡി സജി ബഷീറിനു പുനർനിയമനം നൽകണമെന്ന സിംഗിൾബെഞ്ച് വിധിക്കെതിരേ സർക്കാർ നൽകിയ പുനഃപരിശോധനാ ഹർജി വിധി പറയാനായി ഹൈക്കോടതി മാറ്റി.