പാലാ സെന്‍റ് തോമസ് കോളജിൽ അ​ന്ത​ർ​ദേ​ശീ​യ സെ​മി​നാ​ർ
Tuesday, January 23, 2018 10:34 PM IST
പാ​​ലാ: സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ച​​രി​​ത്ര​​വി​​ഭാ​​ഗ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ‘’പോ​​ർ​​ച്ചു​​ഗീ​​സു​​കാ​​രും ഇ​​ന്ത്യ​​ൻ മ​​ഹാ​​സ​​മു​​ദ്ര​​മേ​​ഖ​​ല​​ക​​ളും വി​​ശി​​ഷ്യാ മ​​ല​​ബാ​​ർ തീ​​ര​​വും 1500-1663’’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഫെ​​ബ്രു​​വ​​രി ര​​ണ്ടി​​നു കോ​​ള​​ജ് ലൈ​​ബ്ര​​റി ഹാ​​ളി​​ൽ അ​​ന്ത​​ർ​​ദേ​​ശീ​​യ സെ​​മി​​നാ​​ർ ന​​ട​​ത്തും. പ​​ങ്കെ​​ടു​​ക്കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ 9947925141 എ​​ന്ന ന​​ന്പ​​രി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.