പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി
Friday, August 17, 2018 12:24 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ന്നും നാ​​ളെ​​യും പി​​എ​​സ്‌​​സി ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന പ​​രീ​​ക്ഷ​​ക​​ൾ, വ​​കു​​പ്പു​​ത​​ല പ​​രീ​​ക്ഷ​​ക​​ൾ, അ​​ഭി​​മു​​ഖം, സ​​ർ​​വീ​​സ് വെ​​രി​​ഫി​​ക്കേ​​ഷ​​ൻ, ഒ​​റ്റ​​ത്ത​​വ​​ണ വെ​​രി​​ഫി​​ക്കേ​​ഷ​​ൻ എ​​ന്നി​​വ മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പീ​​ന്നീ​​ട് അ​​റി​​യി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.