ആ​ല​പ്പു​ഴ​യി​ൽ പി​ആ​ര്‍​ഡി സെ​ക്ര​ട്ട​റി​ക്കു​കൂ​ടി ചു​മ​ത​ല
Saturday, August 18, 2018 10:01 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ആ​​ല​​പ്പു​​ഴ ജി​​ല്ലാ ക​​ള​​ക്ട​​റെ ദു​​രി​​താ​​ശ്വാ​​സ ര​​ക്ഷാ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ല്‍ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​ന് ഇ​​ന്‍​ഫ​​ര്‍​മേ​​ഷ​​ന്‍ പ​​ബ്‌​​ളി​​ക് റി​​ലേ​​ഷ​​ന്‍​സ് വ​​കു​​പ്പ് സെ​​ക്ര​​ട്ട​​റി പി. ​​വേ​​ണു​​ഗോ​​പാ​​ലി​​നെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി സർക്കാർ ഉ​​ത്ത​​ര​​വാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.