സീഫുഡ് എക്സ്പോർട്ടേഴ്സ് അസോ. 1.15 കോടി രൂപ മുഖ്യമന്ത്രിക്കു കൈമാറി
Tuesday, August 21, 2018 11:22 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ഘടകം റീജണണ് പ്രസിഡന്റ് അലക്സ് നൈനാൻ 1.15 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.