മാര്‍ ഭരണികുളങ്ങരയുടെ ക്രിസ്മസ് സന്ദേശം റേഡിയോയില്‍
Tuesday, December 25, 2012 10:43 PM IST
ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ഇന്ന് ഓള്‍ ഇന്ത്യ റേഡിയോയില്‍ ഇംഗ്ളീഷില്‍ ക്രിസ്മസ് സന്ദേശം നല്‍കും.