മുംബൈ: ഭോജ്പുരി നടിയെ ഗായകനും കാമറമാനും ചേർന്ന് പീഡിപ്പിച്ചു. ഗായകൻ ആലം, ക്യാമറമാൻ അഭയ് തിവാരി എന്നിവർ ചേർന്നാണു 28 വയസുള്ള നടിയെ പീഡിപ്പിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് മുംബൈയിലെ ജോഗേശ്വരിയിലെ ഓഫീസിലെത്തിയ നടിയെ പാനീയത്തിൽ മയക്കുമരുന്ന് നൽകിയാണു പീഡിപ്പിച്ചത്.അഭയ് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലം ഒളിവിലാണ്.