ഗായത്രി പ്രജാപതിയെ മുലായം സന്ദർശിച്ചു
ഗായത്രി പ്രജാപതിയെ മുലായം സന്ദർശിച്ചു
Tuesday, June 27, 2017 12:00 PM IST
ല​​​ക്നോ: മാ​​​ന​​​ഭം​​​ഗ​​​ക്കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ യു​​​പി മ​​​ന്ത്രി ഗാ​​​യ​​​ത്രി പ്ര​​​ജാ​​​പ​​​തി​​​യെ സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി നേ​​​താ​​​വ് മു​​​ലാ​​​യം സിം​​​ഗ് യാ​​​ദ​​​വ് സ​​​ന്ദ​​​ർ​​​ശി​​​ച്ചു. പ്ര​​​ജാ​​​പ​​​തി നി​​​ര​​​പ​​​രാ​​​ധി​​​യാ​​​ണെ​​​ന്നും ഭീ​​​ക​​​ര​​​നോ​​​ടെ​​​ന്ന പോ​​​ലെ​​​യാ​​​ണു അ​​​ദ്ദേ​​​ഹ​​​ത്തോ​​​ടു പെ​​​രു​​​മാ​​​റു​​​ന്ന​​​തെ​​​ന്നും മു​​​ലാ​​​യം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.