കർണാടകയിൽ‌ സോഫ്റ്റ്‌വേർ എൻജിനിയർ കൊല്ലപ്പെട്ടു
Tuesday, October 10, 2017 1:38 PM IST
ബം​​​ഗ​​​ളൂ​​​രു: യു​​​വ ഐ​​​ടി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ അ​​​ജ്ഞാ​​​ത​​​ർ അ​​​ടി​​​ച്ചു​​​കൊ​​​ന്നു. ഐ​​​ടി ക​​​മ്പ​​​നി​​​യാ​​​യ അ​​​സെ​​​ഞ്ച​​​റി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ ഒ​​​ഡീ​​​ഷ സ്വ​​​ദേ​​​ശി പ്ര​​​ണോ​​​യി മി​​​ശ്ര​​​യാ​​​ണ് (28) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.