രാജസ്ഥാനിൽ എൻയുസെഡ്പി എംഎൽഎ കോൺഗ്രസിൽ ചേർന്നു
Saturday, May 19, 2018 12:36 AM IST
ജ​​യ്പു​​ർ: രാ​​ജ​​സ്ഥാ​​നി​​ൽ നാ​​ഷ​​ണ​​ൽ യൂ​​ണി​​യ​​നി​​സ്റ്റ് സ​​മി​​ന്ദാ​​ര പാ​​ർ​​ട്ടി(​​എ​​ൻ​​യു​​സെ​​ഡ്പി) എം​​എ​​ൽ​​എ സോ​​ണാ ദേ​​വി കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. റാ​​യി​​സിം​​ഗ്‌​​ന​​ഗ​​ർ എം​​എ​​ൽ​​എ​​യാ​​ണു സോ​​ണാ ദേ​​വി. ബി​​ജെ​​പി ദ​​ളി​​ത് വി​​രു​​ദ്ധ പാ​​ർ​​ട്ടി​​യാ​​ണെ​​ന്നു സോ​​ണാ ദേ​​വി ആ​​രോ​​പി​​ച്ചു. ബി.​​ഡി. അ​​ഗ​​ർ​​വാ​​ൾ നേ​​തൃ​​ത്വം ന​​ല്കു​​ന്ന എ​​ൻ​​യു​​സെ​​ഡ്പി​​ക്ക് ര​​ണ്ട് എം​​എ​​ൽ​​എ​​മാ​​രാ​​ണു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.