മറാത്ത്‌വാഡയിൽ ഈ വർഷം ജീവനൊടുക്കിയത് 433 കർഷകർ
Friday, June 22, 2018 1:38 AM IST
ഔ​​​റം​​​ഗാ​​​ബാ​​​ദ്: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മ​​​റാ​​​ത്ത്‌​​​വാ​​​ഡ മേ​​​ഖ​​​ല​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ജൂ​​​ൺ 17 വ​​​രെ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത് 433 ക​​​ർ​​​ഷ​​​ക​​​ർ. ക​​​ട​​​ക്കെ​​​ണി​​​യും വി​​​ള​​​നാ​​​ശ​​​വു​​​മാ​​​ണു ക​​​ർ​​​ഷ​​​ക​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. ബീ​​​ഡ് ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും അ​​​ധി​​​കം ക​​​ർ​​​ഷ​​​ക​​​ർ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്-81 പേ​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.