ഒരു കോടി രൂപയുടെ വജ്രവിഗ്രഹം മോഷ്ടിച്ചു
Sunday, November 29, 2015 12:11 AM IST
ജമുയി: ബിഹാറിലെ ലച്ചുവര്‍ വില്ലേജിലുള്ള പ്രശസ്തമായ ദിഗംബര്‍ ജൈനക്ഷേത്രത്തിലെ ഒരു കോടി രൂപ വിലമതിക്കുന്ന ഭഗവാന്‍ മഹാവീറിന്റെ വജ്രനിര്‍മിതമായ വിഗ്രഹം മോഷണം പോയി. ഈ വിഗ്രഹത്തിന് 2,600 വര്‍ഷത്തെ പഴക്കമുള്ളതായി പറയപ്പെടുന്നു. സികന്ദര പോലീസ് അന്വേഷണം ആരംഭിച്ചു.