ബര്‍ലിന്‍: തെക്കന്‍ ജര്‍മനിയിലെ ബവേറിയയിലെ ബാദ് എയ്ബിലിംഗ് പട്ടണത്തില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചതു സുരക്ഷാപിഴവുമൂലമാണെന്ന ആരോപണം ജര്‍മന്‍ പോലീസ് നിഷേധിച്ചു. യാത്രാസമയം ക്രമീകരിക്കാന്‍ ഒരു ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനം ജീവനക്കാരന്‍ നിര്‍ത്തിയിട്ടുവെന്നു പ്രചാരണമുണ്ടായിരുന്നു.