ബാഗ്ദാദ്: ഇറാക്കിൽ അത്യുഷ്ണം. തെക്കൻ് മേഖലയിൽ താപനില 53 ഡിഗ്രി സെൽഷസായി. ബാഗ്ദാദിലെ താപനില 51 ഡിഗ്രി സെൽഷസാണ്. വ്യാഴാഴ്ചവരെ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു.