രോഹിംഗ്യകളുടെ മടക്കം വൈകും
രോഹിംഗ്യകളുടെ മടക്കം വൈകും
Tuesday, January 23, 2018 12:30 AM IST
ധാ​​ക്ക: ബം​​ഗ്ളാ​​ദേ​​ശി​​ലെ അ​​ഭ​​യാ​​ർ​​ഥി ക്യാ​​ന്പു​​ക​​ളി​​ലു​​ള്ള രോ​​ഹിം​​ഗ്യ മു​​സ്‌​​ലിം​​ക​​ളെ മ്യാ​​ൻ​​മ​​റി​​ലേ​​ക്ക് ഇ​​ന്നു മു​​ത​​ൽ മ​​ട​​ക്കി അ​​യ​​യ്ക്കാ​​നു​​ള്ള പ​​ദ്ധ​​തി നീ​​ട്ടി​​വ​​ച്ചു. തി​​രി​​ച്ച​​യ്ക്കേ​​ണ്ട​​വ​​രു​​ടെ പ​​ട്ടി​​ക​​യു​​ടെ വെ​​രി​​ഫി​​ക്കേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​യി​​ല്ലെ​​ന്നു ബം​​ഗ്ളാ​​ദേ​​ശ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.