ആശുപത്രിയിൽ തെരുവുനായ്ക്കളുടെ ആക്രമണം: നഴ്സുമാർ അടക്കം പത്ത് പേർക്ക് കടിയേറ്റു
Tuesday, April 24, 2018 2:10 PM IST
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ തെരുവുനായ്ക്കളുടെ ആക്രമണം. നഴ്സിംഗ് സ്റ്റാഫ് ഉൾപ്പടെ പത്തോളം പേർക്കാണ് നായയുടെ ആക്രമണത്തിൽ കടിയേറ്റത്. ഇവർ ചികിത്സയിലാണ്. ആക്രമണകാരികളായ നായ്ക്കളെ കോർപ്പറേഷനിൽ നിന്നെത്തിയ സംഘം പിടികൂടി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.