യുഡിഎഫില്‍ 'രണ്ടില' അനങ്ങിയെന്നു പിള്ള
Wednesday, February 27, 2013 6:47 AM IST
കൊട്ടാരക്കര: യുഡിഎഫില്‍ ഒരു ഇലപോലും അനങ്ങില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നതെങ്കിലും രണ്ടില അനങ്ങിയിട്ടുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് - ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. കെ.എം. മാണിയെ കൂട്ടുപിടിച്ച് ഒരു തവണ കൂടി മുഖ്യമന്ത്രിയാകുകയാണ് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്റെ ലക്ഷ്യമെന്നും പിള്ള പറഞ്ഞു.