തെക്കേതില്‍ മീനാക്ഷിയമ്മ അന്തരിച്ചു
ജോസ് കുമ്പിളുവേലില്‍
Friday, October 17, 2025 10:55 AM IST
കൊല്ലം: കരുനാഗപ്പള്ളി പാവുമ്പ തെക്ക് വേരോളില്‍ തെക്കേതില്‍ പരേതനായ കുഞ്ഞുരാമന്പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ(97) അന്തരിച്ചു. സംസ്കാരം നടത്തി.
മക്കള്‍ കെ. ചന്ദ്രശേഖരന്‍പിള്ള, കെ. പ്രസന്നന്‍പിള്ള, രത്നാംഗിയമ്മ, കെ. രാജേന്ദ്രന്, പുഷ്പല്ലിയമ്മ, ജര്‍മനിയിലെ ബോണില്‍ യുഎന്സിസി ആസ്ഥാനത്തിലെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഡിപ്ലോമാറ്റ് കെ. സോമരാജന്‍പിള്ള, വസന്തകുമാരി അമ്മ.
മരുമക്കള്‍: മംഗളം, ശ്രീലത, ശശിധരന്‍പിള്ള, മിനി, രാജലക്ഷ്മി, പരേതരായ ശശിധരന്‍പിള്ള, രഘുനാഥന് നായര്‍.