എ.കെ. ആന്റണി ഒരു ലക്ഷം രൂപ സംഭാവന നൽകി
Wednesday, August 21, 2019 12:03 AM IST
തിരുവനന്തപുരം: കോണ്ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി എംപി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകി.