കൊ​​​​ച്ചി: എ​​​​റ​​​​ണാ​​​​കു​​​​ളം-​​​​അ​​​​ങ്ക​​​​മാ​​​​ലി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ൽ പു​​​​തി​​​​യ കൂ​​​​രി​​​​യ അം​​​​ഗ​​​​ങ്ങ​​​​ൾ ജൂ​​​​ലൈ മൂ​​​​ന്നി​​​​ന് ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കും. റ​​​​വ.​ ഡോ. ​​​ജി​​​​മ്മി പൂ​​​​ച്ച​​​​ക്കാ​​​​ട്ടാ​​​​ണു പു​​​​തി​​​​യ പ്രോ-പ്രോ​​​​ട്ടോ സി​​​​ഞ്ചെല്ലൂസ്. റ​​​​വ.​​​​ഡോ. ജോ​​​​സ് പു​​​​തി​​​​യേ​​​​ട​​​​ത്ത്, റ​​​​വ.​​​​ഡോ. ആ​​​​ന്‍റോ ചേ​​​​രാം​​​​തു​​​​രു​​​​ത്തി എ​​​​ന്നി​​​​വ​​​​ർ സി​​​​ഞ്ചെ​​​​ല്ലൂ​​​​സു​​​​മാ​​​​രാ​​​​കും.

ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ. ​​​​ആ​​​​ന്‍റ​​​​ണി വാ​​​​ഴ​​​​ക്കാ​​​​ല, പ്രൊ​​​​ക്യു​​​​റേ​​​​റ്റ​​​​ർ ഫാ. ​​​​തോ​​​​മ​​​​സ് വൈ​​​​ക്ക​​​​ത്തു​​​​പ​​​​റ​​​​ന്പി​​​​ൽ, വൈ​​​​സ് ചാ​​​​ൻ​​​​സ​​​​ല​​​​ർ ആ​​​​ൻ​​​​ഡ് പി​​​​ആ​​​​ർ‌​​​​ഒ ഫാ. ​​​​പോ​​​​ൾ മേ​​​​ലേ​​​​ട​​​​ത്ത് എ​​​​ന്നി​​​​വ​​​​രെ​​​​യും നി​​​​യ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്.


മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ലി​​​​ന്‍റെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ, അ​​​​തി​​​​രൂ​​​​പ​​​​ത​​​​യ്ക്കു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​ന്‍റെ വി​​​​കാ​​​​രി മാ​​​​ർ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി​​​​യാ​​​​ണു നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തി​​​​യ​​​​ത്.