കോ​ട്ട​യം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ് ദീ​പി​ക സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് കോ​ട്ട​യ​ത്തെ കേ​ന്ദ്ര ഓ​ഫീ​സി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ രാ​ഷ്‌ട്ര​ദീ​പി​ക ലി​മി​റ്റ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ടര്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, ചീ​ഫ് എ​ഡി​റ്റ​ര്‍ റ​വ.​ഡോ. ജോ​ര്‍ജ് കു​ടി​ലി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് സ്വീ​ക​രി​ച്ചു. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍, ചാ​ണ്ടി ഉ​മ്മ​ന്‍, കെ.​സി. ജോ​സ​ഫ്, നാ​ട്ട​കം സു​രേ​ഷ്, ഫി​ലി​പ്പ് ജോ​സ​ഫ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.