മൂ​​​വാ​​​​റ്റു​​​​പു​​​​ഴ: ആ​​​​ത്മീ​​​​യ​​​​വും ബൗ​​​​ദ്ധി​​​​ക​​​​വു​​​​മാ​​​​യി അ​​​​ജ​​​​ഗ​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കാ​​​​യി അ​​​​ക്ഷീ​​​​ണം പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച വ്യ​​​​ക്തി​​​​യാ​​​​ണു ഫാ. ​​​​മാ​​​​ത്യു പൂ​​​​നാ​​​​ട്ടെ​​​​ന്ന് കോ​​​​ത​​​​മം​​​​ഗ​​​​ലം ബി​​​ഷ​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ.

കോ​​​​ത​​​​മം​​​​ഗ​​​​ലം രൂ​​​​പ​​​​താ വൈ​​​​ദി​​​​ക​​​​ൻ ഫാ. ​​​​മാ​​​​ത്യു പൂ​​​​നാ​​​​ട്ടി​​​​ന്‍റെ ന​​​​വ​​​​തി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ഹോ​​​​ളി മാ​​​​ഗി ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ൽ വി​​​ശു​​​ദ്ധ​​​കു​​​ർ​​​ബാ​​​ന​​​ മ​​​​ധ്യേ അ​​​​നു​​​​മോ​​​​ദ​​​​ന​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ബി​​​​ഷ​​​​പ്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സൗ​​​​മ്യ​​​​വും സ്നേ​​​​ഹ​​​​നി​​​​ർ​​​​ഭ​​​​ര​​​​വു​​​​മാ​​​​യ പെ​​​​രു​​​​മാ​​​​റ്റം ജ​​​​ന​​​​ങ്ങ​​​​ളെ ആ​​​​ക​​​​ർ​​​​ഷി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും ബി​​​​ഷ​​​​പ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ ഫാ. ​​​​മാ​​​​ത്യു പൂ​​​​നാ​​​​ട്ട് മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​നാ​​​​യി​​​രു​​​ന്നു. ഫാ. ​​​​മാ​​​​നു​​​​വ​​​​ൽ പൂ​​​​നാ​​​​ട്ട്, ഫാ. ​​​​ആ​​​​ന്‍റ​​​​ണി പു​​​​ത്ത​​​​ൻ​​​​കു​​​​ളം എ​​​​ന്നി​​​​വ​​​​ർ സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​ത്വം വ​​​ഹി​​​ച്ചു.

കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കു​​​ശേ​​​​ഷം പ​​​​ള്ളി ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന അ​​​​നു​​​​മോ​​​​ദ​​​​ന സ​​​​മ്മേ​​​​ള​​​​നം ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് പു​​​​ന്ന​​​​ക്കോ​​​​ട്ടി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. സേ​​​​വ​​​​നം ചെ​​​​യ്ത മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം ത​​​​ന​​​​താ​​​​യ വ്യ​​​​ക്തി​​​​മു​​​​ദ്ര പ​​​​തി​​​​പ്പി​​​​ച്ച് എ​​​​ല്ലാ​​​​വ​​​​രു​​​​ടെ​​​​യും ശ്ര​​​​ദ്ധ പി​​​​ടി​​​​ച്ചു​​​​പ​​​​റ്റി​​​​യ മ​​​​ഹ​​​​നീ​​​​യ വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​​നുട​​​​മ​​​​യാ​​​​ണ് ഫാ. ​​​​മാ​​​​ത്യു പൂ​​​​നാ​​​​ട്ടെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.


രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റ​​​​ൽ മോ​​​​ൺ. പ​​​​യ​​​​സ് മ​​​​ലേ​​​​ക്ക​​​​ണ്ട​​​​ത്തി​​​​ൽ, മൂ​​​വാ​​​​റ്റു​​​​പു​​​​ഴ ഹോ​​​​ളി മാ​​​​ഗി ഫൊ​​​​റോ​​​​ന പ​​​​ള്ളി വി​​​​കാ​​​​രി റ​​​​വ. ഡോ. ​​​​മാ​​​​നു​​​​വ​​​​ൽ പി​​​​ച്ച​​​​ള​​​​ക്കാ​​​​ട്ട്, പി.​​​​ജെ. ജോ​​​​സ​​​​ഫ് എം​​​​എ​​​​ൽ​​​​എ, ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ് എം​​​​പി , ജോ​​​​ണി നെ​​​​ല്ലൂ​​​​ർ, ജോ​​​​സ​​​​ഫ് വാ​​​​ഴ​​​​യ്ക്ക​​​​ൻ, ബാ​​​​ബു പോ​​​​ൾ, എ​​​​ൽ​​​​ദോ ഏ​​​​ബ്ര​​​​ഹാം, മൂവാ​​​​റ്റു​​​​പു​​​​ഴ മു​​​​നി​​​​സി​​​​പ്പ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​ൻ പി.​​​​പി. എ​​​​ൽ​​​​ദോ​​​​സ്, പൂ​​​​നാ​​​​ട്ട് കു​​​​ടും​​​​ബ​​​​യോ​​​​ഗം സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ജെ. തോ​​​​മ​​​​സ്, ലീ​​​​ഗ​​​​ൽ അ​​​​ഡ്വൈ​​​​സ​​​​ർ ബേ​​​​ബി പൂ​​​​നാ​​​​ട്ട്, പ​​​​ക​​​​ലോ​​​​മ​​​​റ്റം കു​​​​ടും​​​​ബ​​​​യോ​​​​ഗം സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​സി. ചാ​​​​ക്കോ, പൂ​​​​നാ​​​​ട്ട് കു​​​​ടും​​​​ബ​​​​യോ​​​​ഗം ക​​​​മ്മി​​​​റ്റി മെം​​​​ബ​​​​റും പ​​​​ക​​​​ലോ​​​​മ​​​​റ്റം മൂ​​​വാ​​​​റ്റു​​​​പു​​​​ഴ റീ​​​​ജ​​​​ണ​​​​ൽ ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ സു​​​​നി​​​​ൽ സി​​​​റി​​​​യ​​​​ക് പൂ​​​​നാ​​​​ട്ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.