പാ​​​​​ലാ: ജെ​​​​​ഇ​​​​​ഇ മെ​​​​​യി​​​​​ൻ, അ​​​​​ഡ്വാ​​​​​ൻ​​​​​സ്ഡ് പ്ര​​​​​വേ​​​​​ശ​​​​​ന​​​​​പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ മി​​​​​ക​​​​​ച്ച വി​​​​​ജ​​​​​യം നേ​​​​​ടി​​​​​യ കു​​​​​ട്ടി​​​​​ക​​​​​ളെ ആ​​​​​ദ​​​​​രി​​​​​ക്കാ​​​​​നാ​​​​​യി ബ്രി​​​​​ല്ല്യ​​​​​ന്‍റ് സ്റ്റ​​​​​ഡി സെ​​​​​ന്‍റ​​​​​റി​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ‌ "ബ്രി​​​​​ല്ല്യ​​​​​ന്‍റ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് വി​​​​​ക്ട​​​​​റി ഡേ ടെ​​​​​ക്കി കൊ​​​​​ണ്‍​ക്വ​​​​​ർ 2025’ ന​​​​​ട​​​​​ത്തി.

മ​​​​​ന്ത്രി വി.എ​​​​​ൻ. വാ​​​​​സ​​​​​വ​​​​​ൻ സ​​​​​മ്മേ​​​​​ള​​​​​നം ഉ​​​​​ദ്ഘാ​​​​​ട​​​​​നം നി​​​​​ർ​​​​​വ​​​​​ഹി​​​​​ച്ച് ആ​​​​​ദ്യ റാ​​​​​ങ്കു​​​​​ക​​​​​ൾ നേ​​​​​ടി​​​​​യ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ ആ​​​​​ദ​​​​​രി​​​​​ച്ചു.​​ മ​​​​​ന്ത്രി റോ​​​​​ഷി അ​​​​​ഗ​​​​​സ്റ്റി​​​​​ൻ അ​​​​​ധ്യ​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. എം​​​​​പി​​​​​മാ​​​​​രാ​​​​​യ ജോ​​​​​സ് കെ. ​​​​​മാ​​​​​ണി, ഫ്രാ​​​​​ൻ​​​​​സി​​​​​സ് ജോ​​​​​ർ​​​​​ജ്, എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രാ​​​​​യ മാ​​​​​ണി സി. ​​​​​കാ​​​​​പ്പ​​​​​ൻ, മോ​​​​​ൻ​​​​​സ് ജോ​​​​​സ​​​​​ഫ്, മ​​​​​ല​​​​​പ്പു​​​​​റം തി​​​​​രൂ​​​​​ർ അ​​​​​സി. ക​​​​​ള​​​​​ക്ട​​​​​ർ ദി​​​​​ലീ​​​​​പ് കെ. ​​​​​കൈ​​​​​നി​​​​​ക്ക​​​​​ര, മാ​​​​​ന്നാ​​​​​നം കെ​​​​​ഇ സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പൽ ഫാ. ​​​​​ജെ​​​​​യിം​​​​​സ് മു​​​​​ല്ല​​​​​ശേരി, ചാ​​​​​വ​​​​​റ പ​​​​​ബ്ലി​​​​​ക് സ്കൂ​​​​​ൾ പ്രി​​​​​ൻ​​​​​സി​​​​​പ്പൽ ഫാ. ​​​​​സാ​​​​​ബു കൂ​​​​​ട​​​​​പ്പാ​​​​​ട്ട്, മു​​​​​ത്തോ​​​​​ലി കോ​​​​​-ഓപ്പ​​​​​റേ​​​​​റ്റീ​​​​​വ് ബാ​​​​​ങ്ക് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് റ്റോ​​​​​ബി​​​​​ൻ കെ. ​​​​​അ​​​​​ല​​​​​ക്സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ ആ​​​​​ശം​​​​​സ​​​​​ക​​​​​ൾ അ​​​​​ർ​​​​​പ്പി​​​​​ച്ച് വി​​​​​ജ​​​​​യി​​​​​ക​​​​​ൾ​​​​​ക്ക് സ്വ​​​​​ർ​​​​​ണ​​​​​മെ​​​​​ഡ​​​​​ലു​​​​​ക​​​​​ളും സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളും സ​​​​​മ്മാ​​​​​നി​​​​​ച്ചു.


ജെ​​​​​ഇ​​​​​ഇ​​​​​ മെ​​​​​യി​​​​​ൻ, അ​​​​​ഡ്വാ​​​​​ൻ​​​​​സ്ഡ് പ​​​​​രീ​​​​​ക്ഷ​​​​​ക​​​​​ളി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ ത​​​​​ല​​​​​ത്തി​​​​​ൽ ഒ​​​​​ന്നാം റാ​​​​​ങ്ക് ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ അ​​​​​ക്ഷ​​​​​യ് ബി​​​​​ജു​​​​​വി​​​​​ന് 10 ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​ടെ സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പും ഗോ​​​​​ൾ​​​​​ഡ് മെ​​​​​ഡ​​​​​ലും 2, 3, 4, 5, 6, 8, 9 റാ​​​​​ങ്കു​​​​​ക​​​​​ൾ ക​​​​​ര​​​​​സ്ഥ​​​​​മാ​​​​​ക്കി​​​​​യ മ​​​​​ഹാ​​​​​ദേ​​​​​വ​​​​​ൻ സ​​​​​ഞ്ജു, ആ​​​​​ദി​​​​​ൽ സ​​​​​യാ​​​​​ൻ, ഗൗ​​​​​തം വാ​​​​​ദി​​​​​യാ​​​​​ട്ട്, മി​​​​​ല​​​​​ൻ ജോ​​​​​സ്, മാ​​​​​ഹി​​​​​ർ അ​​​​​ലി, ഹ​​​​​രി കി​​​​​ഷ​​​​​ൻ ബൈ​​​​​ജു, ജോ​​​​​ഷ്വ ജ​​​​​യ്സ​​​​​ണ്‍, ഹ​​​​​രി​​​​​ത് ശ്യാം, ​​​​​റ​​​​​യാ​​​​​ൻ രാ​​​​​ജേ​​​​​ഷ്, ഹ​​​​​രി​​​​​ഗോ​​​​​വി​​​​​ന്ദ്, മി​​​​​ഷാ​​​​​ൻ ഷെ​​​​​റീ​​​​​ഫ്, ആ​​​​​ന്‍റ​​​​​ണി ഫ്രാ​​​​​ൻ​​​​​സി​​​​​സ്, റ​​​​​ഹി​​​​​യാ​​​​​ൻ സ​​​​​ലീം, ആ​​​​​ദി​​​​​ത്യ ര​​​​​തീ​​​​​ഷ്, ജെ​​​​​സ്വി​​​​​ൻ കു​​​​​ര്യാ​​​​​ക്കോ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്ക് യ​​​​​ഥാ​​​​​ക്ര​​​​​മം 3, 2, 1 ല​​​​​ക്ഷം രൂ​​​​​പ​​​​​യു​​​​​ടെ സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പും, 250-ല​​​​​ധി​​​​​കം പേ​​​​​ർ​​​​​ക്ക് ഗോ​​​​​ൾ​​​​​ഡ് മെ​​​​​ഡ​​​​​ലു​​​​​ക​​​​​ളും ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ഒ​​​​​രു കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ഉ​​​പ​​​ഹാ​​​​​ര​​​​​ങ്ങ​​​​​ൾ സ​​​​​മ്മാ​​​​​നി​​​​​ച്ചു.