തി​​രു​​വ​​ന​​ന്ത​​പു​​രം: ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​മു​​ഖ​​ത്തി​​ൽ നി​​ന്ന് സോ​​ഷ്യ​​ലി​​സ​​വും മ​​തേ​​ത​​ര​​ത്വ​​വും നീ​​ക്കം ചെ​​യ്യ​​ണ​​മെ​​ന്ന ആ​​ർ​​എ​​സ്എ​​സ് നേ​​താ​​വ് ദ​​ത്താ​​ത്രേ​​യ ഹൊ​​സ​​ബ​​ളേ​​യു​​ടെ പ്ര​​സ്താ​​വ​​ന​​യെ ഇ​​ന്ത്യ​​യു​​ടെ ആ​​ത്മാ​​വി​​നെ ഇ​​ല്ലാ​​താ​​ക്കാ​​നു​​ള്ള ശ്ര​​മ​​മെ​​ന്ന് കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി ജോ​​സ​​ഫ് എം​​എ​​ൽ​​എ. കോ​​ണ്‍​ഗ്ര​​സ് രാ​​ഷ്‌​​ട്രീ​​യ​​കാ​​ര്യ സ​​മി​​തി​​യോ​​ഗ​​ത്തി​​ന് ശേ​​ഷം മാ​​ധ്യ​​മ​​ങ്ങ​​ളോ​​ട് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ആ​​ർ​​എ​​സ്എ​​സി​​ന് ഭ​​ര​​ണ​​ഘ​​ട​​നാ​​രൂ​​പീ​​ക​​ര​​ണ​​ത്തി​​ൽ പ​​ങ്കി​​ല്ല. മ​​തേ​​ത​​ര​​ത്വ​​വും സോ​​ഷ്യ​​ലി​​സ​​വും ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ഹൃ​​ദ​​യ​​മാ​​ണെ​​ന്നും അ​​തി​​നെ ഇ​​ല്ലാ​​താ​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ​​ക്കെ​​തിരേ കോ​​ണ്‍​ഗ്ര​​സ് ശ​​ക്ത​​മാ​​യി പ്ര​​തി​​ക​​രി​​ക്കു​​മെ​​ന്നും​​ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

രാ​​ജ്ഭ​​വ​​നെ രാ​​ഷ്‌​​ട്രീ​​യ​​വേ​​ദി​​യാ​​ക്കി മാ​​റ്റു​​ന്ന ഗ​​വ​​ർ​​ണ​​റു​​ടെ നി​​ല​​പാ​​ടു​​ക​​ൾ അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്നും, ഭ​​ര​​ണ​​ഘ​​ട​​നാ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ വി​​ശ്വ​​സ്യ​​ത ന​​ശി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ൾ അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും കെ​​പി​​സി​​സി ആ​​വ​​ശ്യ​​പ്പെ​​ട്ടു.


ദേ​​ശീ​​യ​​പാ​​ത നി​​ർ​മാ​​ണ​​ത്തി​​ൽ ന​​ട​​ന്ന അ​​ഴി​​മ​​തി സ​​ർ​​ക്കാ​​ർ മ​​റ​​ച്ചു​​വെ​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​ത് കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ അ​​ഴി​​മ​​തി​​ക്കാ​​രെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു​​ള​​ള ഉ​​ദാ​​ഹ​​ര​​ണ​​മാ​​ണെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി.

നി​​ല​​ന്പൂ​​ർ ഉ​​പ​​തി​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ യു​​ഡി​​എ​​ഫ് വി​​ജ​​യം ടീം ​​വ​​ർ​​ക്കി​​ന്‍റെ വി​​ജ​​യ​​മാ​​ണെ​​ന്നും സ​​ണ്ണി ജോ​​സ​​ഫ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു.

ല​​ഹ​​രി​​വ്യാ​​പ​​ന​​ത്തി​​നെ​​തിരേ ‘ക്വി​​റ്റ് ഡ്ര​​ഗ്സ്’ മു​​ദ്രാ​​വാ​​ക്യ​​ത്തോ​​ടെ ഓ​​ഗ​​സ്റ്റ് ഒ​​ൻ​​പ​​തി​​ന് കൊ​​ച്ചി​​യി​​ൽ യൂ​​ത്ത്, വി​​ദ്യാ​​ർ​​ഥി, വ​​നി​​താ വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ കോ​​ണ്‍​ഗ്ര​​സ് വി​​പു​​ല​​മാ​​യ പ്ര​​ചാ​​ര​​ണം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.