മ​​​നി​​​ല: മ​​​ധ്യ ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ സെ​​​ബു ന​​​ഗ​​​ര​​​ത്തി​​​ൽ പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ നാ​​​ലു കു​​​ട്ടി​​​ക​​​ൾ മ​​​രി​​​ച്ചു. ര​​​ണ്ടു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.

മ​​​രി​​​ച്ച​​​വ​​​വ​​​രി​​​ൽ പ​​​തി​​​നൊ​​​ന്നു മാ​​​സം പ്രാ​​​യ​​​മു​​​ള്ള ആ​​​ൺ​​​കു​​​ഞ്ഞും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 5.51നാ​​​ണു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ വീ​​​ടി​​​നു​​​ള്ളി​​​ൽ കു​​​ടു​​​ങ്ങി. ഏ​​​ഴു വീ​​​ടു​​​ക​​​ൾ ക​​​ത്തി​​​ന​​​ശി​​​ച്ചു.