രാ​ജ്യ​ത്തെ 5ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും
രാ​ജ്യ​ത്തെ 5ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും
Saturday, October 1, 2022 7:17 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ 5ജി ​സേ​വ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് തു​ട​ക്ക​മാ​കും. ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന മൊബൈ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഗ​തി മൈ​താ​നി​യി​ല്‍ രാ​വി​ലെ പ​ത്തി​നാ​ണ് പ​രി​പാ​ടി.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ രാ​ജ്യ​ത്തെ 13 ന​ഗ​ര​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് സേ​വ​നം ല​ഭ്യ​മാ​കു​ക. അ​ടു​ത്ത ര​ണ്ട് വ​ര്‍​ഷ​ങ്ങ​ള്‍ കൊ​ണ്ട് രാ​ജ്യം മു​ഴു​വ​ന്‍ 5ജി ​ല​ഭ്യ​മാ​ക്കു​മെ​ന്നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<