തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ വ​ഴി ര​ണ്ടാം ദി​വ​സം ക​ണ്ടെ​ത്തി​യ​ത് 49317 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. പു​ല​ർ​ച്ചെ 12 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ക​ണ​ക്കാ​ണ് ഇ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ കു​റ​ഞ്ഞ​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ആ​ദ്യ​ദി​നം രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ 38520 നി​യ​മ​ലം​ഘ​ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ജി​ല്ല തി​രി​ച്ച്

തി​രു​വ​ന​ന്ത​പു​രം-8454
കൊ​ല്ലം-6301
പ​ത്ത​നം​തി​ട്ട-1772
ആ​ല​പ്പു​ഴ-1252
കോ​ട്ട​യം-2425
ഇ​ടു​ക്കി-1844
എ​റ​ണാ​കു​ളം-5427
തൃ​ശൂ​ർ-4684
പാ​ല​ക്കാ​ട്-2942
മ​ല​പ്പു​റം-4212
കോ​ഴി​ക്കോ​ട്-2686
വ​യ​നാ​ട്-1531
ക​ണ്ണൂ​ർ-3708
കാ​സ​ർ​ഗോ​ഡ്-2079