ഇ​ന്ന് ഭ​ര​ണ​ഘ​ട​നാ ദി​നം; സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കും
ഇ​ന്ന് ഭ​ര​ണ​ഘ​ട​നാ ദി​നം; സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കും
Saturday, November 26, 2022 4:40 AM IST
തിരുവനന്തപുരം: ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​നാ ദി​നം ഇ​ന്ന് ആ​ച​രി​ക്കും. സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലും അ​ര്‍​ധ സ​ര്‍​ക്കാ​ര്‍, സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് ഓ​ഫീ​സു​ക​ളി​ലും ഇ​ന്ന് 11 മണിക്ക് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ക്കും.

എ​ല്ലാ യൂണിവേഴ്സി​റ്റി​ക​ളി​ലും ദി​ന​മാ​ച​രി​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വി​സി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ച​ര്‍​ച്ച​ക​ള്‍‌, സെ​മി​നാ​റു​ക​ള്‍, ക്വി​സ്, ഉ​പ​ന്യാ​സം എ​ന്നീ മ​ത്സ​ര​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. 2015 മു​ത​ലാ​ണ് ന​വം​ബ​ര്‍ 26 ഭ​ര​ണ​ഘ​ട​നാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.


2015 ഒ​ക്‌​ടോ​ബ​ര്‍ 11ന് ​ഭ​ര​ണ​ഘ​ട​നാ ശി​ല്പി ഡോ. ​ബി.​ആ​ര്‍‌. അം​ബേ​ദ്ക​റു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്റ്റാ​ച്യു ഓ​ഫ് ഇ​ക്വാ​ലി​റ്റി​യു​ടെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ക്ക​വേ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​വം​ബ​ര്‍ 26 ഭ​ര​ണ​ഘ​ട​നാ​ദി​ന​മാ​യി ആ​ച​രി​ക്ക​ണ​മെ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<