കൊ​ച്ചി: സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ. കൊ​ല്ലം ആ​ണ്ടൂ​ർ സ്വ​ദേ​ശി പൂ​വ​ന​ത്തും വി​ള പു​ത്ത​ൻ വീ​ട്ടി​ൽ സ​ന്തോ​ഷ് കു​മാ​ർ (45) ആ​ണ് പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സ​ന്തോ​ഷി​നെ​തി​രെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി സ​മാ​ന​മാ​യ 37 കേ​സു​ക​ളും ചെ​ക്ക് കേ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് ത​ട്ടി​പ്പ് കേ​സു​ക​ളും നി​ല​വി​ൽ ഉ​ണ്ട്.

സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ക​ണ്ണൂ​ർ, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളി​ൽ​നി​ന്നും ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ലാ​ണ് ഇ‍​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി സ​മാ​ന​മാ​യ രീ​തി​യി​ൽ കൂ​ടു​ത​ൽ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.