ഇന്ത്യക്കെതിരെ പുതിയ നായകനെ പരീക്ഷിക്കാൻ ബംഗ്ലാദേശ്
ഇന്ത്യക്കെതിരെ പുതിയ നായകനെ പരീക്ഷിക്കാൻ ബംഗ്ലാദേശ്
Saturday, December 3, 2022 1:10 AM IST
ധാ​ക്ക: ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ ബം​ഗ്ലാ​ദേ​ശ് ടീ​മി​നെ ലി​റ്റ​ൺ ദാ​സ് ന​യി​ക്കും. പ​രി​ക്കേ​റ്റ ത​മീം ഇ​ക്ബാ​ലി​ന് പ​ക​ര​മാ​ണ് ഓ​പ്പ​ണിം​ഗ് ബാ​റ്റ​ർ ലി​റ്റ​ൺ ദാ​സി​നെ ടീം ക്യാപ്റ്റനാക്കിയത്. ആ​ദ്യ​മാ​യാ​ണ് ലി​റ്റ​ൺ ഏ​ക​ദി​നത്തിൽ ബം​ഗ്ലാ​ദേ​ശി​നെ ന​യി​ക്കു​ന്ന​ത്.

ഡി​സം​ബ​ർ നാ​ലി​ന് ധാ​ക്ക​യി​ലാ​ണ് പരന്പരയിലെ ആ​ദ്യ ഏ​ക​ദി​നം. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്ക് ശേ​ഷം ഇ​ന്ത്യ ര​ണ്ട് ടെ​സ്റ്റു​ക​ളും ക​ളി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<