കി​ളി​മാ​നൂ​ര്‍ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: പൊ​ള്ള​ലേ​റ്റ പ്ര​തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം
കി​ളി​മാ​നൂ​ര്‍ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: പൊ​ള്ള​ലേ​റ്റ പ്ര​തി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം
Monday, October 3, 2022 7:11 AM IST
തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ല്‍ ദ​മ്പ​തി​ക​ളെ തീ​കൊ​ളു​ത്തി കൊ​ന്ന കേ​സി​ലെ പ്ര​തി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. 85 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ശ​ശി​ധ​ര​ന്‍ നാ​യ​രു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​ത് വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തി​ലാ​ണ്. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള പ്ര​തി​യു​ടെ മൊ​ഴി​യെ​ടു​ക്കാ​ന്‍ പോ​ലീ​സി​നാ​യി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച​യാ​ണ് കി​ളി​മാ​നൂ​രി​ല്‍ ദ​മ്പ​തി​ക​ളെ പെ​ട്രോ​ളൊ​ഴി​ച്ച് ശ​ശി​ധ​ര​ന്‍ തീ​കൊ​ളു​ത്തി കൊ​ന്ന​ത്. ദ​മ്പ​തി​മാ​രു​ടെ വീ​ട്ടി​ലെ​ത്തി വി​മു​ക്ത​ഭ​ട​നാ​യ ശ​ശി​ധ​ര​ന്‍ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ച്ച ശേ​ഷം പെ​ട്രോ​ള്‍ ഒ​ഴി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<