കോ​ഴി​ക്കോ​ട്ട് മെ​ഡി.​കോ​ള​ജി​ലെ പീ​ഡ​നം; അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
കോ​ഴി​ക്കോ​ട്ട് മെ​ഡി.​കോ​ള​ജി​ലെ പീ​ഡ​നം; അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Thursday, March 23, 2023 9:48 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ യു​വ​തി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ഒ​രാ​ളെ സ​ർ​വീ​സി​ൽ​നി​ന്നു പി​രി​ച്ചു​വി​ട്ടു.

കേ​സി​ലെ പ്ര​തി​യാ​യ ശ​ശീ​ന്ദ്ര​നെ​യാ​ണ് സ​ർ​വീ​സി​ൽ​നി​ന്ന് അ​ടി​യ​ന്തര​മാ​യി പി​രി​ച്ചു​വി​ട്ട​ത്. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് അ​ഞ്ച് പേ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.


മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി​യെ​ന്ന് സ​ർ​ക്കാ​ർ പു​റ​ത്ത് വി​ട്ട വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<