മ­​റ്റ­​പ്പ­​ള്ളി­​യി­​ലെ കു­​ന്നി­​ടി­​ക്ക​ല്‍; ജി­​യോ​ള­​ജി വ­​കു­​പ്പ് ന­​ട­​പ­​ടി­​ക്ര­​മ­​ങ്ങ​ള്‍ പാ­​ലി­​ച്ചി­​ല്ലെ­​ന്ന് ക­​ള­​ക്ട­​റു­​ടെ റി­​പ്പോ​ര്‍­​ട്ട്
മ­​റ്റ­​പ്പ­​ള്ളി­​യി­​ലെ കു­​ന്നി­​ടി­​ക്ക​ല്‍; ജി­​യോ​ള­​ജി വ­​കു­​പ്പ് ന­​ട­​പ­​ടി­​ക്ര­​മ­​ങ്ങ​ള്‍ പാ­​ലി­​ച്ചി­​ല്ലെ­​ന്ന് ക­​ള­​ക്ട­​റു­​ടെ റി­​പ്പോ​ര്‍­​ട്ട്
Thursday, November 30, 2023 9:01 AM IST
ആ­​ല​പ്പു­​ഴ: നൂ­​റ­​നാ­​ട് മ­​റ്റ­​പ്പ­​ള്ളി­​യി­​ലെ കു­​ന്നി­​ടി­​ക്ക​ല്‍ ന­​ട­​പ­​ടി­​ക്ര­​മ­​ങ്ങ​ള്‍ പാ­​ലി­​ക്കാ­​തെ­​യാ­​ണെ­​ന്ന് ജി​ല്ലാ ക­​ള­​ക്ട­​റു­​ടെ റി­​പ്പോ​ര്‍​ട്ട്. മൈ­​നിം­​ഗ് ആ​ന്‍­​ഡ് ജി­​യോ​ള­​ജി വ­​കു­​പ്പി­​ന്‍റെ വീ­​ഴ്­​ച­​ക​ള്‍ ചൂ­​ണ്ടി­​ക്കാ​ട്ടി­​കൊ­​ണ്ടു­​ള്ള റി­​പ്പോ​ര്‍­​ട്ടാ​ണ് പു­​റ­​ത്തു­​വ­​ന്ന​ത്.

കേ­​ന്ദ്ര വ­​നം പ­​രി­​സ്ഥി­​തി മ­​ന്ത്രാ­​യ­​ല­​യ­​ത്തി­​ന്‍റെ പ്രോ­​ട്ടോ­​ക്കോ​ള്‍ പ്ര­​കാ­​ര­​മു­​ള്ള ച­​ട്ട­​ങ്ങ​ള്‍ ഒ​ന്നും പാ­​ലി­​ച്ചി​ല്ല. ഉ­​ദ്യോ­​ഗ­​സ്ഥ​ര്‍ നേ­​രി­​ട്ട് സ്ഥ­​ല­​ത്തെ­​ത്തി പാരിസ്ഥി​തി­​ക ആ­​ഘാ­​തം സം­​ബ­​ന്ധി­​ച്ച് പ​ഠ­​നം ന­​ട​ത്തി­​യ ശേ​ഷ­​മേ മ­​ണ്ണെ­​ടു­​പ്പി­​ന് അ­​നു​മ­​തി ന​ല്‍­​കാ­​വൂ എ­​ന്നാ­​ണ് ച​ട്ടം. എ­​ന്നാ​ല്‍ ഇ­​ത്ത­​ര­​ത്തി​ല്‍ പ​ഠ­​നം ന­​ട­​ത്തി­​യെ­​ന്ന­​തി­​ന് ഒ­​രു തെ­​ളി​വും ഫ­​യ­​ലു­​ക​ള്‍ പ​രി­​ശോ­​ധി­​ച്ച­​തി​ല്‍­​നി­​ന്ന് ത­​നി­​ക്ക് ല­​ഭി­​ച്ചി­​ല്ലെ­​ന്ന് ക­​ള­​ക്ട­​റു­​ടെ റി­​പ്പോ­​ര്‍­​ട്ടി​ല്‍ പ­​റ­​യു​ന്നു.

ഈ ​ഫ­​യ­​ലു­​ക​ള്‍ പൂ­​ഴ്­​ത്തി­​യ​താ​ണോ അ­​തോ ഇ­​ത്ത­​ര­​ത്തി​ല്‍ ഒ­​രു പ​ഠ­​നം ന­​ട­​ത്താ­​ത്ത​താ​ണോ എ­​ന്ന കാ​ര്യം പ​രി­​ശോ­​ധി­​ക്ക​ണം. ഉ­​ദ്യോ­​ഗ­​സ്ഥ­​രു­​ടെ ഭാ­​ഗ­​ത്തു­​നി­​ന്ന് വീ­​ഴ്­​ച­​യു­​ണ്ടാ­​യ­​താ­​യി ബോ­​ധ്യ­​പ്പെ­​ട്ടാ​ല്‍ അ­​വ​ര്‍­​ക്കെ­​തി­​രേ ശ­​ക്ത​മാ­​യ ന­​ട​പ­​ടി വേ­​ണ­​മെ​ന്നും റി­​പ്പോ​ര്‍­​ട്ടി​ല്‍ ശി­​പാ​ര്‍­​ശ­​യു​ണ്ട്.

നേ​ര­​ത്തേ ഹൈ­​ക്കോ​ട­​തി ഉ­​ത്ത​ര­​വ് പ്ര­​കാ­​രം ഭൗ­​മ­​ശാ­​സ്­​ത്ര പ​ഠ­​ന­​കേ​ന്ദ്രം മ­​റ്റ­​പ്പ­​ള്ളി­​യി​ലെ കു­​ന്നി­​ടി­​ക്ക​ല്‍ സം­​ബ­​ന്ധി­​ച്ച് പ​ഠ­​നം ന­​ട­​ത്തി­​യി­​രു​ന്നു. പാ­​രി­​സ്ഥി​തി­​ക ദു​ര്‍­​ബ­​ല​മാ­​യ പ്ര­​ദേ­​ശ­​മായ­​തി­​നാ​ല്‍ വ​ലി­​യ യ­​ന്ത്ര­​ങ്ങ​ള്‍ ഉ­​പ­​യോ­​ഗി­​ച്ചു­​ള്ള കു­​ന്നി­​ടി­​ക്ക​ല്‍ പാ­​ടി­​ല്ലെ­​ന്ന ഇ­​വ­​രു­​ടെ റി­​പ്പോ​ര്‍­​ട്ട് ക­​ണ­​ക്കി­​ലെ­​ടു­​ക്കാ­​തെ­​യാ­​ണ് ജി­​യോ​ള­​ജി വ­​കു­​പ്പ് ക­​രാ­​റു­​കാ​ര­​ന് മ­​ണ്ണെ­​ടു­​ക്കാ​ന്‍ അ­​നു​മ­​തി ന​ല്‍­​കി­​യ­​തെ​ന്നും ക­​ള­​ക്ട​ര്‍ ചൂ­​ണ്ടി­​ക്കാ­​ട്ടി­​യി­​ട്ടു​ണ്ട്.

മ­​ണ്ണെ­​ടു­​പ്പി­​നെ­​തി­​രേ വ​ന്‍ ജ­​ന­​കീ­​യ­​രോ­​ഷം ഉ­​ണ്ടാ­​യ­​തോ​ടെ ഈ ​മാ­​സം 16ന് ​മാ­​വേ­​ലി­​ക്ക­​ര ഗ­​സ്­​റ്റ് ഹൗ­​സി​ല്‍ സ​ര്‍­​വ​ക­​ക്ഷി യോ­​ഗം ചേ​ര്‍­​ന്നി­​രു​ന്നു. ഇ­​തു­​സം­​ബ­​ന്ധി­​ച്ച റി­​പ്പോ​ര്‍­​ട്ട് സ­​മ​ര്‍­​പ്പി­​ക്കാ​ന്‍ യോ​ഗം ക­​ള​ക്ട­​റെ ചു­​മ­​ത­​ല­​പ്പെ­​ടു­​ത്തി­.

ഇ­​ത­​നു­​സ­​രി­​ച്ച് ക­​ള­​ക്ട​ര്‍ സ​ര്‍­​ക്കാ­​രി­​ന് സ­​മ​ര്‍­​പ്പി­​ച്ച റി­​പ്പോ​ര്‍­​ട്ടാ­​ണ് പു­​റ­​ത്തു­​വ­​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<