മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്നു; മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കേ​സ്
മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്നു; മൂ​ന്നു പേ​ര്‍​ക്കെ​തി​രെ കേ​സ്
Wednesday, February 1, 2023 2:50 PM IST
ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വേ​ശി​ച്ച മൂ​ന്നു പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കു​മ​ളി സ്വ​ദേ​ശി​ക​ളാ​യ രാ​ജ​ന്‍, ര​ഞ്ജു, സ​തീ​ശ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. മൂ​ന്നു പേ​രും ലോ​റി ക്ലീ​ന​ര്‍​മാ​രാ​ണ്.

അ​നു​മ​തി​യി​ല്ലാ​തെ ഇ​വ​ര്‍ ഡാ​മി​ല്‍ പ്ര​വേ​ശി​ച്ചെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഡാ​മി​ലെ വാ​ര്‍​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി മെ​റ്റ​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ള്‍ വ​ള്ള​ക്ക​ട​വ് വ​ഴി കൊ​ണ്ടു​പോ​കാ​ന്‍ ത​മി​ഴ്‌​നാ​ടി​ന് അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.


നാ​ലു ലോ​റി​ക​ളി​ലാ​യാ​ണ് സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​യ​ത്. ഇ​തി​ല്‍ മൂ​ന്നു ലോ​റി​ക​ളി​ലെ ക്ലീ​ന​ര്‍​മാ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.
Related News
<