പാ​ല​ക്കാ​ട്: കി​ഴ​ക്ക​ഞ്ചേ​രി കൊ​ന്ന​ക്ക​ല്‍​ക​ട​വി​ല്‍ വൃ​ദ്ധ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് അ​റ​സ്റ്റി​ല്‍. കോ​ഴി​ക്കാ​ട്ടി​ല്‍​വീ​ട്ടി​ല്‍ പാ​റു​ക്കു​ട്ടി(75) ആ​ണ് മ​രി​ച്ച​ത്.

ഇ​വ​രു​ടെ ഭ​ര്‍​ത്താ​വ് നാ​രാ​യ​ണ​ന്‍​കു​ട്ടി സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇന്ന് രാവിലെയാണ് വെട്ടേറ്റനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

ഇ​രു​വ​ര്‍​ക്കു​മി​ട​യി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തി​നി​ടെ പ്ര​കോ​പി​ത​നാ​യ ഇ​യാ​ള്‍ ഭാ​ര്യ​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.