റി​ക്കി പോ​ണ്ടിം​ഗ് ആ​ശു​പ​ത്രി​യി​ൽ
റി​ക്കി പോ​ണ്ടിം​ഗ് ആ​ശു​പ​ത്രി​യി​ൽ
Friday, December 2, 2022 3:42 PM IST
പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​ൻ മു​ൻ നാ​യ​ക​ൻ റി​ക്കി പോ​ണ്ടിം​ഗി​നെ ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്ന് റി​പ്പോ​ർ​ട്ട്. ഓ​സ്ട്രേ​ലി​യ​ൻ മാ​ധ്യ​മ​ങ്ങ​ളാ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഓ​സ്ട്രേ​ലി​യ-​വെ​സ്റ്റ് ഇ​ൻ​ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന്‍റെ മൂ​ന്നാം ദി​നം ക​മ​ന്‍റ​റി ടീ​മി​ൽ അം​ഗ​മാ​യി​രു​ന്ന പോ​ണ്ടിം​ഗി​ന് ത​ള​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ടെ​ന്നാ​ണ് വി​വ​രം. ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് അ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര​മാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.


ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച പോ​ണ്ടിം​ഗി​ന് ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ന്ന് സി​ഡ്നി മോ​ർ​ണിം​ഗ് ഹെ​റാ​ൾ​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<