ലെ​വ​ര്‍​കൂ​സ​നെ ഗോ​ള്‍​മ​ഴ​യി​ല്‍ മു​ക്കി ബ​യേ​ണ്‍
ലെ​വ​ര്‍​കൂ​സ​നെ ഗോ​ള്‍​മ​ഴ​യി​ല്‍ മു​ക്കി ബ​യേ​ണ്‍
Saturday, October 1, 2022 11:01 AM IST
മ്യൂ​ണി​ച്ച്: ജ​ർ​മ​ൻ ബു​ണ്ട​സ് ലി​ഗ​യി​ൽ ബ​യ​ൺ മ്യൂ​ണി​ക്ക് വി​ജ​യ​വ​ഴി​യി​ൽ തി​രി​ച്ചെ​ത്തി. ബ​യ​ർ ലെ​വ​ർ​കൂ​സ​നെ എ​തി​രി​ല്ലാ​ത്ത നാ​ല് ഗോ​ളു​ക​ൾ​ക്ക് ബ​യ​ൺ ത​ക​ർ​ത്തു.

യു​വ​താ​രം ജ​മാ​ൽ മു​സി​യാ​ല​യു​ടെ മി​ന്നും പ്ര​ക​ട​ന​മാ​ണ് ബ​യ​ണി​നെ തു​ണ​ച്ച​ത്. ഒ​രു ഗോ​ളും ര​ണ്ട് അ​സി​സ്റ്റും ജ​മാ​ൽ നേ​ടി. ലെ​റോ​സ സ​നെ (മൂ​ന്ന്), , സാ​ദി​യോ മാ​നെ (39), തോ​മ​സ് മു​ള്ള​ർ (84) എ​ന്നി​വ​രാ​ണ് ല​യ​ണി​ന്‍റെ മ​റ്റ് ഗോ​ൾ സ്കോ​റ​ർ​മാ​ർ.

ജ​യ​ത്തോ​ടെ ബ​യ​ൺ പ​തി​ന​ഞ്ച് പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് മു​ന്നേ​റി.
Related News
<