മഹിളാ സമ്മാൻ..! വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി
വെബ് ഡെസ്ക്
Wednesday, February 1, 2023 12:42 PM IST
ന്യൂഡൽഹി: വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. വനിതകൾക്കായി മഹിളാ സമ്മാൻ സേവിംഗ്സ് പത്ര എന്ന പേരിൽ പ്രത്യേക നിക്ഷേപ പദ്ധതിയാണ് കേന്ദ്രം ആവിഷ്കരിച്ചത്.
തടവിൽ കഴിയുന്ന സാമ്പത്തിക ബുദ്ധിമുട്ടുള്ള തടവുകാർക്ക് പ്രത്യേക സാമ്പത്തിക സഹായം നൽകാനും തീരുമാനമായി.