ബെ​യ്ജിം​ഗ്: സ്പീ​ഡ് സ്കേ​റ്റിം​ഗ് വേ​ൾ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​ൻ താ​രം ആ​ന​ന്ദ്കു​മാ​ർ വേ​ൽ​കു​മാ​റി​ന് സ്വ​ർ​ണം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ന​ന്ദ്കു​മാ​ർ സ്വ​ർ​ണം നേ​ടി​യ​ത്.

പു​രു​ഷ​ന്മാ​രു​ടെ1000 മീ​റ്റ​ർ സ്പ്രി​ന്‍റ് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ താ​രം സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് 500 മീ​റ്റ​ർ സ്പ്രി​ന്‍റ് വി​ഭാ​ഗ​ത്തി​ൽ‌ ആ​ന​ന്ദ്കു​മാ​ർ വെ​ങ്ക​ലം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.