പാ​ക് ഡ്രോ​ണ്‍ വെ​ടി​വ​ച്ചു വീ​ഴ്ത്തി ബി​എ​സ്എ​ഫ്
പാ​ക് ഡ്രോ​ണ്‍ വെ​ടി​വ​ച്ചു വീ​ഴ്ത്തി ബി​എ​സ്എ​ഫ്
Wednesday, November 9, 2022 7:28 PM IST
ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​രി​ൽ പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണ്‍ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ചു വീ​ഴ്ത്തി. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ലാ​ണ് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഡ്രോ​ണ്‍ ബി​എ​സ്എ​ഫ് വെ​ടി​വ​ച്ച് വീ​ഴ്ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി 11.25 ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​ന്ന് രാ​വി​ലെ ബി​എ​സ്എ​ഫി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സം​യു​ക്ത സം​ഘ​മാ​ണ് ഡ്രോ​ണ്‍ ക​ണ്ടെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<