ഇ​ടു​ക്കി: വീ​ടു നി​ര്‍​മാ​ണ​ത്തി​നി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം തോ​വാ​ള​പ്പ​ടി മാ​ത്തു​ക്കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ര​ണ്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

മാ​ത്തു​ക്കു​ട്ടി​യു​ടെ വീ​ടി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള നി​ര്‍​മാ​ണ​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജോ​ലി​ക്കി​ടെ മ​ണ്ണും ക​ല്ലും ശ​രീ​ര​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.