പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു മു​ന്‍​പു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി
പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു മു​ന്‍​പു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി
Wednesday, January 25, 2023 6:55 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ കു​റ​ഞ്ഞു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഡെ​ഡ് ബോ​ഡി മാ​നേ​ജ്‌​മെ​ന്‍റ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു മു​മ്പു​ള്ള നി​ര്‍​ബ​ന്ധി​ത കോ​വി​ഡ് പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കി. മ​ര​ണ​പ്പെ​ട്ട കേ​സി​ല്‍ കോ​വി​ഡ് ആ​ണെ​ന്ന് ശ​ക്ത​മാ​യ ക്ലി​നി​ക്ക​ല്‍ സം​ശ​യം തോ​ന്നി​യാ​ല്‍ റാ​പ്പി​ഡ് ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് മ​തി​യാ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പോ​സ്റ്റ്‌​മോ​ര്‍​ട്ടം സ​മ​യ​ത്ത് എ​ല്ലാ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും പി​പി​ഇ കി​റ്റ്, എ​ന്‍ 95 മാ​സ്‌​ക്, ര​ണ്ട് ഗ്ലൗ​സ്, ഫേ​സ് ഷീ​ല്‍​ഡ് തു​ട​ങ്ങി​യ സ്റ്റാ​ന്‍​ഡേ​ര്‍​ഡ് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​ക​ളു​ടെ മൃ​ത​ദേ​ഹം കു​ളി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ല്‍ രോ​ഗം പ​ക​രാ​തി​രി​ക്കാ​ന്‍ കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. മൃ​ത​ദേ​ഹം കു​ളി​പ്പി​ക്കു​ക, വൃ​ത്തി​യാ​ക്കു​ക, വ​സ്ത്രം ധ​രി​പ്പി​ക്കു​ക, മു​ടി വൃ​ത്തി​യാ​ക്കു​ക, ഷേ​വ് ചെ​യ്യു​ക, ന​ഖ​ങ്ങ​ള്‍ മു​റി​യ്ക്കു​ക തു​ട​ങ്ങി​യ​വ ചെ​യ്യു​ന്ന​വ​ര്‍ കൈ​യു​റ, ഫേ​സ് ഷീ​ല്‍​ഡ്/ ക​ണ്ണ​ട, മെ​ഡി​ക്ക​ല്‍ മാ​സ്‌​ക് എ​ന്നി​വ ധ​രി​ക്ക​ണം. എ​ന്‍ 95 മാ​സ്‌​ക് ധ​രി​ക്കു​ന്ന​ത് അ​ഭി​കാ​മ്യം. നീ​ള​ത്തി​ല്‍ കൈ​യു​ള്ള വ​സ്ത്രം ധ​രി​ക്കു​ക​യും ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍​ക്ക് ശേ​ഷം ഉ​ട​ന​ടി വ​സ്ത്രം നീ​ക്കം ചെ​യ്യു​ക​യും സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യും ചെ​യ്യു​ക.


കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്റെ മു​ഴു​വ​ന്‍ ഡോ​സും എ​ടു​ത്ത​വ​ര്‍ മൃ​ത​ദേ​ഹം കൈ​കാ​ര്യം ചെ​യ്യു​ന്ന​താ​ണ് ന​ല്ല​ത്. മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച സ്ഥ​ല​ങ്ങ​ള്‍ സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റൈ​റ്റ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<