റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം; സ​ബ്സി​ഡി 600 കോ​ടി​യാ​ക്കി
റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം; സ​ബ്സി​ഡി 600 കോ​ടി​യാ​ക്കി
Friday, February 3, 2023 9:36 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ബ​ജ​റ്റി​ൽ ആ​ദ്യ ആ​ശ്വാ​സം റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ ബ​ജ​റ്റ് അ​വ​ത​ര​ണം. കേ​ര​ളം പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും ക​ര​ക​യ​റി​യ വ​ർ​ഷ​മാ​ണി​തെ​ന്നും വ്യ​വ​സാ​യ മേ​ഖ​യി​ല​ട​ക്കം മി​ക​ച്ച വ​ള​ർ​ച്ച നി​ര​ക്കാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​ജീ​വ​ന​ത്തി​ന്‍റെ വ​ർ​ഷ​മാ​യി​രു​ന്നു ക​ട​ന്നു പോ​യ​ത്. ഏ​റെ​ക്കാ​ല​മാ​യി പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കേ​ര​ള​ത്തി​ന്‍റെ പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ത്തെ​യും തോ​ട്ട​വി​ള​ക​ളെ​യും ആ​ഗോ​ള​മാ​ന്ദ്യം പി​ന്നോ​ട്ടടി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്തെ റ​ബ​ര്‍ കൃ​ഷി​ക്കാ​ര്‍ പ്ര​തി​സ​ന്ധി​യി​ലാ​ണു​ള്ള​ത്. കേ​ന്ദ്ര​ന​യ​മാ​ണ് പ്ര​തി​സ​ന്ധി​യു​ടെ മൂ​ല​കാ​ര​ണം.


രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല കേ​ര​ള​ത്തി​ലാ​ണ്. റ​ബ​ര്‍ കൃ​ഷി​ക്കാ​രെ സം​ര​ക്ഷി​ക്കാ​ന്‍ റ​ബ​ര്‍ സ​ബ്‌​സി​ഡി​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​തം 600 കോ​ടി ആ​ക്കി വ​ര്‍​ധി​പ്പി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<